Map Graph

സ്വർഗ്ഗ ക്ഷേത്രം

ബീജിങ്ങിൽ സ്ഥിതിചെയ്യുന്ന ഒരു സുപ്രധാന ക്ഷേത്ര സമുച്ചയമാണ് സ്വർഗ്ഗ ക്ഷേത്രം(ചൈനീസ്: 天坛; ഇംഗ്ലീഷ്: Temple of Heaven) എന്ന് അറിയപ്പെടുന്നത്. ഇംഗ്ലീഷിൽ ഈ ക്ഷേത്രത്തെ ടെമ്പിൾ ഓഫ് ഹെവൻ എന്നാണ് പറയുന്നത്. താവോവോമതക്കാരുടെ ആരാധനാലയം കൂടിയായിരുന്നു ഈ ക്ഷേത്രം. വാർഷിക വിളവെടുപ്പ് മികച്ചതാകുവാനായി മിങ്, ക്വിങ് രാജവംശത്തിലെ ചക്രവർത്തിമാർ ഈ ക്ഷേത്രത്തിലെത്തി പ്രാർത്ഥനകൾ അർപ്പിച്ചിരുന്നു.

Read article
പ്രമാണം:11_Temple_of_Heaven.jpgപ്രമാണം:Beijing_location_map.pngപ്രമാണം:China_edcp_location_map.svgപ്രമാണം:Tiantan_(Chinese_characters).svgപ്രമാണം:Temple_of_Heaven,_Beijing,_China_-_010_edit.jpg